---
title: "പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒന്‍പത് മരണം "
english_title: "Thamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185348/thamilnadu"
published_at: "2024-02-17T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0aa8df0782_IMG-20240217-WA0038.jpg"
keywords: []
---

# പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒന്‍പത് മരണം 

> **Lead Summary:** **തമിഴ്നാട്**: തമിഴ്നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം.അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു. സ്വകാര്യ ഫാക്ടറിയില്‍ ജോലിക്കിടെയാണ് അപകടം.

## Article Content

**തമിഴ്നാട്**: തമിഴ്നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം.അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു. സ്വകാര്യ ഫാക്ടറിയില്‍ ജോലിക്കിടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185348/thamilnadu)