---
title: "ജിഎസ്‌എല്‍വി എഫ്-14 വിക്ഷേപണം വിജയകരം; ഇൻസാറ്റ്-3 ഡിഎസ് ബഹിരാകാശത്ത്"
english_title: "Gslv f"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185357/gslv-f"
published_at: "2024-02-17T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0b79233f96_n5840503421708177143613bc7effd1f0820d905bbd8f0f60b8fa91718988c67c1e19b805b5f059f1371ad6.jpg"
keywords: []
---

# ജിഎസ്‌എല്‍വി എഫ്-14 വിക്ഷേപണം വിജയകരം; ഇൻസാറ്റ്-3 ഡിഎസ് ബഹിരാകാശത്ത്

> **Lead Summary:** **ശ്രീഹരിക്കോട്ട:** ഇൻസാറ്റ്-3 ഡിഎസ് ഭ്രമണപഥത്തില്‍. ജിഎസ്‌എല്‍വി എഫ്-14 വിക്ഷേപണം വിജയകരം. ഐഎസ്‌ആർഒയുടെ അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3 ഡിഎസ് ആണ് ജിഎസ്‌എല്‍വി ബഹിരാകാശത്തെത്തിച്ചത്. ജിഎസ്‌എല്‍വിയുടെ 16 ആം ദൗത്യമാണ് വിജയകരമായി പൂർത്തിയായത്. 

## Article Content

**ശ്രീഹരിക്കോട്ട:** ഇൻസാറ്റ്-3 ഡിഎസ് ഭ്രമണപഥത്തില്‍. ജിഎസ്‌എല്‍വി എഫ്-14 വിക്ഷേപണം വിജയകരം. ഐഎസ്‌ആർഒയുടെ അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3 ഡിഎസ് ആണ് ജിഎസ്‌എല്‍വി ബഹിരാകാശത്തെത്തിച്ചത്. ജിഎസ്‌എല്‍വിയുടെ 16 ആം ദൗത്യമാണ് വിജയകരമായി പൂർത്തിയായത്. 

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് വൈകുന്നേകരം 5.35നായിരുന്നു വിക്ഷേപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185357/gslv-f)