---
title: "ഒരു വയസുള്ള കുഞ്ഞിന്റെ മരണം; അമ്മ നിരപരാധി; കാരണം വ്യക്തമാക്കി പൊലീസ്"
english_title: "Mother police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185371/mother-police"
published_at: "2024-02-17T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0c5240f2e6_n5840719241708180701606151455428e5bfadd1394b705385d22679f8b295032e3f56a5ca9dc66556afe8b.jpg"
keywords: []
---

# ഒരു വയസുള്ള കുഞ്ഞിന്റെ മരണം; അമ്മ നിരപരാധി; കാരണം വ്യക്തമാക്കി പൊലീസ്

> **Lead Summary:** **പാലക്കാട്: **ഷൊർണൂരില്‍ ഒരു വയസുള്ള കുഞ്ഞിന്റെ മരണ കാരണം ഹൃദയസ്തംഭനം. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പൊസീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മ നിരപരാധിയാണെന്നും പൊലീസ് വ്യക്തമാക്കി. 

## Article Content

**പാലക്കാട്: **ഷൊർണൂരില്‍ ഒരു വയസുള്ള കുഞ്ഞിന്റെ മരണ കാരണം ഹൃദയസ്തംഭനം. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പൊസീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മ നിരപരാധിയാണെന്നും പൊലീസ് വ്യക്തമാക്കി. 

ഷൊർണൂരില്‍ ഇന്ന് രാവിലെ പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെയാണ് അവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185371/mother-police)