---
title: "അമേരിക്കയില്‍ 61 കാരനായ മലയാളിയെ മകൻ കുത്തിക്കൊന്നു"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185373/murder"
published_at: "2024-02-17T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0c5b51e815_n5840700901708180851501e20a83368e96465ca7f49c99ad1fa36156266c3938e5d59b6c474ca82eac7a52.jpg"
keywords: []
---

# അമേരിക്കയില്‍ 61 കാരനായ മലയാളിയെ മകൻ കുത്തിക്കൊന്നു

> **Lead Summary:** **ന്യൂജേഴ്സി: **അമേരിക്കയില്‍ വീണ്ടും മലയാളി കൊലപാതകം. 61 കാരനായ മലയാളിയെ മകൻ കുത്തിക്കൊല്ലുകയായിരുന്നു. ന്യൂജേഴ്സിയിലെ പരാമസിലാണ് സംഭവം. മാനുവല്‍ തോമസ് ആണ് കൊല്ലപ്പെട്ടത്. മകൻ മെല്‍വിൻ ആണ് പിതാവിനെ കൊലപ്പെടുത്തിയത്.

## Article Content

**ന്യൂജേഴ്സി: **അമേരിക്കയില്‍ വീണ്ടും മലയാളി കൊലപാതകം. 61 കാരനായ മലയാളിയെ മകൻ കുത്തിക്കൊല്ലുകയായിരുന്നു. ന്യൂജേഴ്സിയിലെ പരാമസിലാണ് സംഭവം. മാനുവല്‍ തോമസ് ആണ് കൊല്ലപ്പെട്ടത്. മകൻ മെല്‍വിൻ ആണ് പിതാവിനെ കൊലപ്പെടുത്തിയത്.

തുടർന്ന് പ്രതിതന്നെ പോലീസിനെ വിളിച്ച്‌ വിവരമറിയിച്ച്‌ കീഴടങ്ങുകയായിരുന്നു. ഇയാളെ തുടരന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185373/murder)