---
title: "അനുസ്മരണവും പുഷ്പാർച്ചനയും നടത്തി"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185415/pariyaram"
published_at: "2024-02-18T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d154767a1fb_IMG-20240218-WA0001.jpg"
keywords: []
---

# അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

> **Lead Summary:** **പരിയാരം** :ധീര രക്തസാക്ഷികൾ കൃപേഷിന്റെയും ശരത് ലാലിന്റെയും 5-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ വി ജാനകി ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം** :ധീര രക്തസാക്ഷികൾ കൃപേഷിന്റെയും ശരത് ലാലിന്റെയും 5-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്‌ വി ജാനകി ഉദ്ഘാടനം ചെയ്തു.

ഐ വി കുഞ്ഞിരാമൻ, പി എം അൽ അമീൻ , ജെയ്സൺ പരിയാരം, ജീസൺ ലൂയിസ്, ഷാജി അരിപ്പാമ്പ്ര ,വി വി സി ബാലൻ, പി വി ഗോപാലൻ, എം സുധീഷ്,പി ബി വിപിൻ, റോഷിൻ തോമസ് , പോള ശ്രീധരൻ, ഷിജിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185415/pariyaram)