---
title: "ശ്രീ കൊട്ടിയൂർ ദേവസ്വം പുഴക്കൽ ശ്രീ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 19, 20,21 തീയതികളിൽ "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185433/manathana"
published_at: "2024-02-18T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1764288bf1_Picsart_24-02-18_08-44-53-271.jpg"
keywords: []
---

# ശ്രീ കൊട്ടിയൂർ ദേവസ്വം പുഴക്കൽ ശ്രീ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 19, 20,21 തീയതികളിൽ 

> **Lead Summary:** **മണത്തണ**: ശ്രീ കൊട്ടിയൂർ ദേവസ്വം പുഴക്കൽ ശ്രീ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 19, 20,21 തീയതികളിൽ നടക്കും.ഫെബ്രുവരി 19ന് നിരവധി ആഘോഷ പരിപാടികൾ നടത്തപ്പെടും. വൈകിട്ട് 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനം കെ സി സുബ്രഹ്മണ്യൻ നായർ (കൊട്ടിയൂർ ദേവസ്വം ചെയർമാൻ) അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ഫെബ്രുവരി 19ന് നിരവധി ആഘോഷ പരിപാടികൾ നടത്തപ്പെടും. 

## Article Content

**മണത്തണ**: ശ്രീ കൊട്ടിയൂർ ദേവസ്വം പുഴക്കൽ ശ്രീ മുത്തപ്പൻ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 19, 20,21 തീയതികളിൽ നടക്കും.ഫെബ്രുവരി 19ന് നിരവധി ആഘോഷ പരിപാടികൾ നടത്തപ്പെടും. വൈകിട്ട് 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര, വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനം കെ സി സുബ്രഹ്മണ്യൻ നായർ (കൊട്ടിയൂർ ദേവസ്വം ചെയർമാൻ) അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ഫെബ്രുവരി 19ന് നിരവധി ആഘോഷ പരിപാടികൾ നടത്തപ്പെടും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185433/manathana)