---
title: "പുഷ്പോത്സവം: മാധ്യമ അവാര്‍ഡ് അപേക്ഷ 21 വരെ"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185449/apply-now"
published_at: "2024-02-18T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d187fcdc014_images.png"
keywords: []
---

# പുഷ്പോത്സവം: മാധ്യമ അവാര്‍ഡ് അപേക്ഷ 21 വരെ

> **Lead Summary:** **കണ്ണൂര്‍: ** പുഷ്പോത്സവത്തോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡിനുളള അപേക്ഷകള്‍ ഫെബ്രുവരി 21ന് വൈകിട്ട് അഞ്ചു മണിക്കകം സമര്‍പ്പിക്കണം. അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ട്, ഫോട്ടോ, റേഡിയോ പ്രോഗ്രാം എന്നിവയ്ക്ക് ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കും. 

## Article Content

**കണ്ണൂര്‍: ** പുഷ്പോത്സവത്തോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡിനുളള അപേക്ഷകള്‍ ഫെബ്രുവരി 21ന് വൈകിട്ട് അഞ്ചു മണിക്കകം സമര്‍പ്പിക്കണം. അച്ചടി, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ട്, ഫോട്ടോ, റേഡിയോ പ്രോഗ്രാം എന്നിവയ്ക്ക് ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185449/apply-now)