---
title: "#RahulGandhi | ലക്ഷ്മണൻ്റെ കുടുംബത്തെ രാഹുൽഗാന്ധി സന്ദർശിച്ചു"
english_title: "Rahul Gandhi visited Laxman's family"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185502/rahul-gandhi-visited-laxmans-family"
published_at: "2024-02-18T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d1c4a38956d_IMG-20240218-WA0011(1).jpg"
keywords: []
---

# #RahulGandhi | ലക്ഷ്മണൻ്റെ കുടുംബത്തെ രാഹുൽഗാന്ധി സന്ദർശിച്ചു

> **Lead Summary:** **കൽപ്പറ്റ**: തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ലക്ഷ്മണൻ്റെ കുടുംബത്തെ രാഹുൽ ഗാന്ധി കണ്ടു. കുടുംബത്തോടൊപ്പം അൽപനേരം ചിലവഴിച്ച അദ്ദേഹം വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ കലക്ടർ ഡോക്ടർ രേണു രാജും എം.പി.യോടൊപ്പം ഉണ്ടായിരുന്നു. ജനുവരി 31നാണ് എസ്റ്റേറ്റിലെ വാച്ചർ ആയിരുന്ന ലക്ഷ്മണൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

## Article Content

**കൽപ്പറ്റ**: തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ലക്ഷ്മണൻ്റെ കുടുംബത്തെ രാഹുൽ ഗാന്ധി കണ്ടു. കുടുംബത്തോടൊപ്പം അൽപനേരം ചിലവഴിച്ച അദ്ദേഹം വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ കലക്ടർ ഡോക്ടർ രേണു രാജും എം.പി.യോടൊപ്പം ഉണ്ടായിരുന്നു. ജനുവരി 31നാണ് എസ്റ്റേറ്റിലെ വാച്ചർ ആയിരുന്ന ലക്ഷ്മണൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185502/rahul-gandhi-visited-laxmans-family)