---
title: "കച്ചേരിക്കടവ് സ്വദേശിയെ കർണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Karnataka "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185552/karnataka"
published_at: "2024-02-18T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2187fb712e_PicsArt_02-18-08.14.48.jpg"
keywords: []
---

# കച്ചേരിക്കടവ് സ്വദേശിയെ കർണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കച്ചേരിക്കടവ്:** കച്ചേരിക്കടവിലെ കുന്നേൽ കുട്ടിയപ്പൻ നെയാണ് കർണ്ണാടക വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്ന കുട്ടിയപ്പനെ നാലു ദിവസത്തോളമായി കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മാക്കൂട്ടം വനത്തിലെ നടപ്പാതക്ക് അരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കച്ചേരിക്കടവ്:** കച്ചേരിക്കടവിലെ കുന്നേൽ കുട്ടിയപ്പൻ നെയാണ് കർണ്ണാടക വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്ന കുട്ടിയപ്പനെ നാലു ദിവസത്തോളമായി കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മാക്കൂട്ടം വനത്തിലെ നടപ്പാതക്ക് അരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീരാജ്പേട്ട പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച കുട്ടിയപ്പൻ അവിവാഹിതനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185552/karnataka)