---
title: "മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം; കെ.സുധാകരൻ"
english_title: "KS K Rail kpcc-president-k-sudhakaran  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18570/ks-k-rail-kpcc-president-k-sudhakaran"
published_at: "2021-12-31T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cee966173df_Screenshot_2021-12-31-16-56-40-73_7352322957d4404136654ef4adb64504.jpg"
keywords: []
---

# മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം; കെ.സുധാകരൻ

> **Lead Summary:** കെ. റയിൽ പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്താൻ വൈകിയതിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. സ്വന്തം ഏജൻസിയെ വെച്ച് പഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കേവലം മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമായിരിക്കും.

## Article Content

കെ. റയിൽ പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്താൻ വൈകിയതിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. സ്വന്തം ഏജൻസിയെ വെച്ച് പഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കേവലം മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമായിരിക്കും.

 ഈ വിഷയത്തിൽ യുഡിഎഫ് വീടുകൾ കയറി ലഘു ലേഖ വിതരണം നടത്തും. പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാൻ എന്ത് കാരണം ഈ സർക്കാർ കാതലും പൂതലും ഇല്ലാത്തത് കൊണ്ടാണ്. വൈകിവന്ന ബുദ്ധിയെ സ്വാഗതം ചെയ്യുന്നതായും കെ പി സി സി പ്രസിഡൻറ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18570/ks-k-rail-kpcc-president-k-sudhakaran)