---
title: "ബക്കളം നെല്ലിയോട് ശ്രീ പൊനോംകൈകാവ് പുതിയഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു"
english_title: "Vekalam  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185710/vekalam"
published_at: "2024-02-19T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d30b851b914_Screenshot_20240219-133202_WhatsApp.jpg"
keywords: []
---

# ബക്കളം നെല്ലിയോട് ശ്രീ പൊനോംകൈകാവ് പുതിയഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു

> **Lead Summary:** **വെക്കളം**: നെല്ലിയോട് ശ്രീ പൊനോംകൈകാവ് പുതിയഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു. കൂടിയാട്ടത്തോടുകൂടിയാണ് സമാപനം കുറിച്ചത്. പുലർച്ചെ പുതിയഭഗവതിയുടെ പുറപ്പാട്, നാഗകന്യക, വിഷ്ണുമൂർത്തി, വടക്കത്തി ഭഗവതി കൂടിയാട്ടം, ഭദ്രകാളി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി. നിരവധി പേരാണ് മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ എത്തിയത്.

## Article Content

**വെക്കളം**: നെല്ലിയോട് ശ്രീ പൊനോംകൈകാവ് പുതിയഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം സമാപിച്ചു. കൂടിയാട്ടത്തോടുകൂടിയാണ് സമാപനം കുറിച്ചത്. പുലർച്ചെ പുതിയഭഗവതിയുടെ പുറപ്പാട്, നാഗകന്യക, വിഷ്ണുമൂർത്തി, വടക്കത്തി ഭഗവതി കൂടിയാട്ടം, ഭദ്രകാളി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി. നിരവധി പേരാണ് മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185710/vekalam)