---
title: "#Thalipparamb | സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു"
english_title: "cultural center inaugration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185711/clean-water-conservation-project"
published_at: "2024-02-19T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d30bbd184e4_IMG-20240219-WA0015.jpg"
keywords: []
---

# #Thalipparamb | സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച അള്ളാകുളം സാംസ്കാരിക നിലയത്തിൻ്റെയും നവീകരിച്ച കരിമ്പം കർപ്പക്കുണ്ട് ശുദ്ധജല സംരക്ഷണ പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. എം.കെ. ഷബിത അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച അള്ളാകുളം സാംസ്കാരിക നിലയത്തിൻ്റെയും നവീകരിച്ച കരിമ്പം കർപ്പക്കുണ്ട് ശുദ്ധജല സംരക്ഷണ പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. എം.കെ. ഷബിത അധ്യക്ഷത വഹിച്ചു.

മുന്‍ നഗരസഭാധ്യക്ഷന്‍ അള്ളാംകുളം മഹമ്മൂദ് മുഖ്യാതിഥിയായി. നഗരസഭ സെക്രട്ടറി പി.കെ. സുബൈർ, പി.പി. മുഹമ്മദ് നിസാർ, കെ. വത്സരാജ്, പി. റജുല, കെ.പി. കദീജ, ടി.മുനീറ, സി മുഹമ്മദ് സിറാജ്, കൊടിയിൽ സലീം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185711/clean-water-conservation-project)