---
title: "റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Kathiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185713/kathiroor"
published_at: "2024-02-19T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d30c9247633_IMG-20240219-WA0019.jpg"
keywords: []
---

# റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **കതിരൂർ**: ഗവ:ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി ഷൈജൻ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് പി ഒ ശ്രീരജ്ഞ അധ്യക്ഷത വഹിച്ചു.കെ.റോജ, കെ.പി ജൈഷ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കതിരൂർ**: ഗവ:ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി ഷൈജൻ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് പി ഒ ശ്രീരജ്ഞ അധ്യക്ഷത വഹിച്ചു.കെ.റോജ, കെ.പി ജൈഷ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185713/kathiroor)