# BoysTown | പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന്‌ വാഹന യാത്രക്കാർക്ക് ഭീഷണി

# BoysTown | പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന്‌ വാഹന യാത്രക്കാർക്ക് ഭീഷണി
Feb 19, 2024 03:36 PM | By Sheeba G Nair

കൊട്ടിയൂർ: പാൽച്ചുരം ബോയ്സ് ടൗൺ റോഡിൻ്റെ പാർശ്വഭിത്തി തകർന്ന് വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് നിർമ്മിച്ച പാർശ്വഭിത്തി വാഹനമിടിച്ചാണ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

പാൽച്ചുരം ബോയ്സ് ടൗൺ റോഡിലെ ഏറ്റവും ഇടുങ്ങിയ സ്ഥലമായ ചെകുത്താൻ തോടിന് സമീപമാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഒരു പ്രധാന പാതയിൽ വീതി കുറഞ്ഞ ഭാഗത്തു തന്നെ പാർശ്വഭിത്തി തകർന്നത് വാഹന യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുകയാണ്. നിരവധി തവണ വിവിധ മാധ്യമങ്ങളിൽ വാർത്തയായിട്ടും ഇവിടെ ഒരു സൂചനാ ബോർഡുപോലും സ്ഥാപിക്കാൻ അധികൃതർ കൂട്ടാക്കിയിട്ടില്ല. പ്രദേശത്ത് വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

സമീപത്തുള്ള പാർശ്വഭിത്തിക്കും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ഇതും തകർച്ചാ ഭീഷണിയിലാണ്. അടിയന്തിരമായി ഇവിടെ സൂചന ബോർഡ് സ്ഥാപിക്കുകയോ താൽക്കാലിക പാർശ്വഭിത്തി നിർമ്മിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.

Palchuram Boys Town Road

Next TV

Related Stories
അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

May 2, 2024 12:23 PM

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ വീണു

അടിമാലിയിൽ വാഹനാപകടം: പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കൊക്കയിൽ...

Read More >>
കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

May 2, 2024 11:38 AM

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി

കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

May 2, 2024 11:33 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

May 2, 2024 11:12 AM

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു

കശ്‍മീരിൽ വാഹനാപകടത്തിൽ നാദാപുരം സ്വദേശി മരിച്ചു...

Read More >>
കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

May 2, 2024 11:11 AM

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന് പ്രതിപക്ഷം

കൊവിഷീൽഡ് പാർശ്വഫലം; മോദിയുടെ ഉറപ്പ് ഇതാണോയെന്ന്...

Read More >>
ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

May 2, 2024 10:39 AM

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ വിരമിച്ചു

ജനകീയനായ എക്സൈസ് ഉദ്യോഗസ്ഥൻ പേരാവൂർ റേഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവൻ...

Read More >>
Top Stories










News Roundup