---
title: "#kadannapalli | പത്മശ്രീ ഇ.പി. നാരായണൻ പെരുവണ്ണാനെ ആദരിച്ചു"
english_title: "honored EP Narayanan Peruvannan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185754/honored-ep-narayanan-peruvannan"
published_at: "2024-02-19T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3323b77ed9_IMG-20240219-WA0016.jpg"
keywords: []
---

# #kadannapalli | പത്മശ്രീ ഇ.പി. നാരായണൻ പെരുവണ്ണാനെ ആദരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **പത്മശ്രീ പുരസ്കാരം നേടിയ ഇ.പി. നാരായണൻ പെരുവണ്ണാനെ ആദരിച്ചു. കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ തമ്പുരാട്ടിയുടെ നർത്തകൻ പുതിയാത്ത് രാമൻ കോമരത്തിൻ്റെ വെള്ളാവിലെ വസതിയിൽ വെച്ചാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. 

## Article Content

**തളിപ്പറമ്പ്: **പത്മശ്രീ പുരസ്കാരം നേടിയ ഇ.പി. നാരായണൻ പെരുവണ്ണാനെ ആദരിച്ചു. കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ തമ്പുരാട്ടിയുടെ നർത്തകൻ പുതിയാത്ത് രാമൻ കോമരത്തിൻ്റെ വെള്ളാവിലെ വസതിയിൽ വെച്ചാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. 

ചടങ്ങിൽ പ്രശാന്തൻ കോമരം, വി.വി. മോഹനൻ കാരണവർ, രാജീവൻ വെള്ളാവ്, ഗിരീഷ് പൂക്കോത്ത്, പുതിയാത്ത് പ്രേമൻ, സി. കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185754/honored-ep-narayanan-peruvannan)