---
title: "ഇരിട്ടിയിൽ ഗവർണർക്ക് നേരെ കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു"
english_title: "Sfi members case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185784/sfi-members-case"
published_at: "2024-02-19T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d36052c49ee_IMG-20240219-WA0004.jpg"
keywords: []
---

# ഇരിട്ടിയിൽ ഗവർണർക്ക് നേരെ കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുത്തു

> **Lead Summary:** **ഇരിട്ടി: **വയനാട്ടിലേക്ക് പോകുകയായിരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ഇരിട്ടിയിൽ വച്ച് കരിങ്കൊടി കാണിച്ച അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ പോലീസ് കേസ്സെടുത്തു . എസ്എഫ്ഐ ജില്ലാ പ്രിസിഡന്റ് കരിവള്ളൂർ സ്വദേശി വിഷ്‌ണു പ്രസാദ് ,കോളിക്കടവ് സ്വദേശി അശ്വിൻ , കീഴ്പ്പള്ളി സ്വദേശി ക്രിസ്റ്റഫർ ബാബു ,പേരട്ട സ്വദേശി തേജസ്സ് സി രാജ് , കീഴൂർ സ്വദേശി യദു കൃഷ്ണൻ എന്നിവർക്ക് എതിരെയാണ് ഇരിട്ടി പോലീസ് കേസ്സെടുത്തത് .

## Article Content

**ഇരിട്ടി: **വയനാട്ടിലേക്ക് പോകുകയായിരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ഇരിട്ടിയിൽ വച്ച് കരിങ്കൊടി കാണിച്ച അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ പോലീസ് കേസ്സെടുത്തു . എസ്എഫ്ഐ ജില്ലാ പ്രിസിഡന്റ് കരിവള്ളൂർ സ്വദേശി വിഷ്‌ണു പ്രസാദ് ,കോളിക്കടവ് സ്വദേശി അശ്വിൻ , കീഴ്പ്പള്ളി സ്വദേശി ക്രിസ്റ്റഫർ ബാബു ,പേരട്ട സ്വദേശി തേജസ്സ് സി രാജ് , കീഴൂർ സ്വദേശി യദു കൃഷ്ണൻ എന്നിവർക്ക് എതിരെയാണ് ഇരിട്ടി പോലീസ് കേസ്സെടുത്തത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185784/sfi-members-case)