---
title: "#solidarity |  വയനാട്ടിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തം കൊളുത്തി പ്രകടനം "
english_title: "Demonstration by lighting a torch in solidarity "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185786/demonstration-by-lighting-a-torch-in-solidarity"
published_at: "2024-02-19T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d361059c94a_IMG-20240219-WA0061(1).jpg"
keywords: []
---

# #solidarity |  വയനാട്ടിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തം കൊളുത്തി പ്രകടനം 

> **Lead Summary:** **ഇരിട്ടി: മാ**ട്ടറ കാട്ടുമൃഗ ശല്യത്താൽ പൊറുതിമുട്ടിയ വയനാട്ടിലെ കർഷക മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മാട്ടറയിൽ പ്രതിക്ഷേധ മീറ്റിഗും പന്തം കൊളുത്തി പ്രകടനവും നടത്തി.

## Article Content

**ഇരിട്ടി: മാ**ട്ടറ കാട്ടുമൃഗ ശല്യത്താൽ പൊറുതിമുട്ടിയ വയനാട്ടിലെ കർഷക മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മാട്ടറയിൽ പ്രതിക്ഷേധ മീറ്റിഗും പന്തം കൊളുത്തി പ്രകടനവും നടത്തി.

മൃഗങ്ങളെ സംരക്ഷിക്കുവാൻ വെമ്പൽകൊള്ളുന്ന ഭരണകൂടം മനുഷ്യജീവന് പുല്ലുവില നല്കുന്നില്ലെന്നും വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങൾക്ക് അടിയന്തിര സുരക്ഷ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിക്ഷേധ യോഗത്തിനും പന്തം കൊളുത്തി പ്രകടനത്തിനും മാത്യൂ പുളിക്കാട്ട്, കുട്ടിയച്ചൻ മറ്റത്തിനാനി, ജോർജ് തെക്കേ മുറിയിൽ, ബാബു കല്ലൂകുളങ്ങര, ജോസുകുട്ടി മുളന്താനം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185786/demonstration-by-lighting-a-torch-in-solidarity)