---
title: "കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനും രമേശ് ചെന്നിത്തലയും ഇന്ന് വയനാട്ടിൽ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185831/wayanad"
published_at: "2024-02-20T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d3efa85e9e1_Screenshot_20240220-054653_Chrome.jpg"
keywords: []
---

# കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനും രമേശ് ചെന്നിത്തലയും ഇന്ന് വയനാട്ടിൽ

> **Lead Summary:** വയനാട്: വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ കലക്ടറേറ്റിനു മുന്നിൽ യു.ഡി.എഫ് രാപ്പകൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാപ്പകൽ സമരത്തിൽ പങ്കെടുക്കുകയും വന്യജീവി ആക്രമണത്തിൽ ജീവൻ വെടിഞ്ഞ പോൾ, അജിഷ് , പ്രജീഷ് , പരിക്കറ്റ ശരത് എന്നിവരുടെ വീടും സന്ദർശിക്കും. രാപ്പകൽ സമരം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും..

## Article Content

വയനാട്: വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ കലക്ടറേറ്റിനു മുന്നിൽ യു.ഡി.എഫ് രാപ്പകൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാപ്പകൽ സമരത്തിൽ പങ്കെടുക്കുകയും വന്യജീവി ആക്രമണത്തിൽ ജീവൻ വെടിഞ്ഞ പോൾ, അജിഷ് , പ്രജീഷ് , പരിക്കറ്റ ശരത് എന്നിവരുടെ വീടും സന്ദർശിക്കും. രാപ്പകൽ സമരം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185831/wayanad)