---
title: "മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ജില്ലയില്‍"
english_title: "Riyas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185854/riyas"
published_at: "2024-02-20T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4116483e3b_download_(1)_(20).jpeg"
keywords: []
---

# മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ജില്ലയില്‍

> **Lead Summary:** **കണ്ണൂർ**: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ഫെബ്രുവരി 20ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.30ന് -വളപട്ടണം കക്കുളങ്ങര പള്ളി പൈതൃകസംരക്ഷണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം, 9.30ന് -എടക്കാട് നാറാണത്ത് പാലം ഉദ്ഘാടനം, 10.30ന്-മാലൂര്‍ കണ്ടേരി പൊയില്‍ പാലം ഉദ്ഘാടനം, ഉച്ചക്ക് 12 മണി- ശ്രീകണ്ഠാപുരം അലക്‌സ് നഗര്‍ പാലം ഉദ്ഘാടനം, വൈകിട്ട് മൂന്ന് മണി- പുലിക്കുരുമ്പ പുറഞ്ഞാണ്‍ റോഡ് ഉദ്ഘാടനം, 3.30ന് -ആലക്കോട് പാലം ഉദ്ഘാടനം, 4.30ന്- പ്രാപ്പൊയില്‍ എരിയന്‍കൊല്ല് രയരോം റോഡ്, മീന്‍തുള്ളി പാലം ഉദ്ഘാടനം 5.30ന്-കാനായി മണിയറ റോഡ് ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍.

## Article Content

**കണ്ണൂർ**: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ഫെബ്രുവരി 20ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.30ന് -വളപട്ടണം കക്കുളങ്ങര പള്ളി പൈതൃകസംരക്ഷണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം, 9.30ന് -എടക്കാട് നാറാണത്ത് പാലം ഉദ്ഘാടനം, 10.30ന്-മാലൂര്‍ കണ്ടേരി പൊയില്‍ പാലം ഉദ്ഘാടനം, ഉച്ചക്ക് 12 മണി- ശ്രീകണ്ഠാപുരം അലക്‌സ് നഗര്‍ പാലം ഉദ്ഘാടനം, വൈകിട്ട് മൂന്ന് മണി- പുലിക്കുരുമ്പ പുറഞ്ഞാണ്‍ റോഡ് ഉദ്ഘാടനം, 3.30ന് -ആലക്കോട് പാലം ഉദ്ഘാടനം, 4.30ന്- പ്രാപ്പൊയില്‍ എരിയന്‍കൊല്ല് രയരോം റോഡ്, മീന്‍തുള്ളി പാലം ഉദ്ഘാടനം 5.30ന്-കാനായി മണിയറ റോഡ് ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185854/riyas)