---
title: "#accident | ബം​ഗളൂരുവിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു"
english_title: "bike accident in Bangalore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185908/bike-accident-in-bangalore"
published_at: "2024-02-20T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d43e68aa2da_IMG-20240220-WA0021.jpg"
keywords: []
---

# #accident | ബം​ഗളൂരുവിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

> **Lead Summary:** **ബം​ഗളൂരു:** ബംഗളൂരു കമ്മനഹള്ളിയിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശികളായ ആൽബി. ജി. ജേക്കബ് , വിഷ്ണുകുമാർ. എസ് എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറിൽ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

## Article Content

**ബം​ഗളൂരു:** ബംഗളൂരു കമ്മനഹള്ളിയിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശികളായ ആൽബി. ജി. ജേക്കബ് , വിഷ്ണുകുമാർ. എസ് എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറിൽ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185908/bike-accident-in-bangalore)