---
title: "യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസിന്റെ പിതാവ് എ ജെ ജെയിംസ് അന്തരിച്ചു"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185945/peravoor"
published_at: "2024-02-20T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d45953676a1_IMG-20240220-WA0033.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസിന്റെ പിതാവ് എ ജെ ജെയിംസ് അന്തരിച്ചു

> **Lead Summary:** **പേരാവൂർ**: യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസിന്റെ പിതാവ് എ ജെ ജെയിംസ്അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം 4മണിക്ക് ആര്യപ്പറമ്പ് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭൗതിക ശരീരം പേരാവൂർ വെള്ളർവെള്ളിയിലെ സുദീപ് ജെയിംസിന്റെ സഹോദരൻ സുജിത്തിന്റെ വീട്ടിൻ ഇന്ന് പൊതുദർശനത്തിന് വെക്കും.

## Article Content

**പേരാവൂർ**: യൂത്ത് കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസിന്റെ പിതാവ് എ ജെ ജെയിംസ്അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം 4മണിക്ക് ആര്യപ്പറമ്പ് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ. ഭൗതിക ശരീരം പേരാവൂർ വെള്ളർവെള്ളിയിലെ സുദീപ് ജെയിംസിന്റെ സഹോദരൻ സുജിത്തിന്റെ വീട്ടിൻ ഇന്ന് പൊതുദർശനത്തിന് വെക്കും.

ഭാര്യ റോസമ്മ (വെട്ടുകാട്ടിൽ തരിയോട്) മക്കൾ. സുരഭി കണിച്ചാർഗ്രാമപഞ്ചായത്ത് മെമ്പർ. സുസ്മിത ബൈജു (എം.പി യു പി സ്ക്കൂൾ). സുജിത്ത് , സുദീപ്. മരുമക്കൾ റിജോ കൊളമ്പസ് പൂവത്തിങ്കൽ കൊളക്കാട്, ബൈജു മമ്മൂട്ടിൽ, നോബിൾ (ടീച്ചർ.എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്ക്കൂൾ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185945/peravoor)