---
title: "#Thalassery | സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി മുനിസിപ്പൽ ബ്ലോക്ക് മുപ്പത്തിരണ്ടാം വാർഷിക സമ്മേളനം "
english_title: "Service Pensioners Union "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185983/service-pensioners-union"
published_at: "2024-02-20T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d47cf00e5f1_IMG-20240220-WA0036.jpg"
keywords: []
---

# #Thalassery | സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി മുനിസിപ്പൽ ബ്ലോക്ക് മുപ്പത്തിരണ്ടാം വാർഷിക സമ്മേളനം 

> **Lead Summary:** **തലശ്ശേരി: **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി മുനിസിപ്പൽ ബ്ലോക്ക് മുപ്പത്തിരണ്ടാം വാർഷിക സമ്മേളനം കെ.എം. കുഞ്ഞികൃഷ്ണൻ മാസ്റ്റർ നഗറിൽ കരയത്തിൽ നാരായണൻ മെമ്മോറിയൽ ഹാളിൽ നടന്നു. കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി. അമീറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

## Article Content

**തലശ്ശേരി: **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി മുനിസിപ്പൽ ബ്ലോക്ക് മുപ്പത്തിരണ്ടാം വാർഷിക സമ്മേളനം കെ.എം. കുഞ്ഞികൃഷ്ണൻ മാസ്റ്റർ നഗറിൽ കരയത്തിൽ നാരായണൻ മെമ്മോറിയൽ ഹാളിൽ നടന്നു. കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി. അമീറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തലശ്ശേരി നഗരസഭാ കൗൺസിലർമാരായ വി.ഷീജ,  സി.പി. അനിത, എം.സി.രാജൻ, ടി.ശിവദാസൻ മാസ്റ്റർ, എൻ.എ. കുത്സൻ ബീവി ടീച്ചർ, കെ.കെ. വിനോദ് കുമാർ, പി. കനകരാജൻ, പി. ജാനകി ടീച്ചർ, കെ.എം. ബാലൻ മാസ്റ്റർ, വി.എം. സീത ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185983/service-pensioners-union)