---
title: "#Tuberculosis| ദേശീയ ക്ഷയരോഗ വിരുദ്ധ വാരാചരണം: മാജിക് ഷോ സംഘടിപ്പിച്ചു"
english_title: " Anti Tuberculosis Week: Magic Show"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185994/anti-tuberculosis-week-magic-show"
published_at: "2024-02-20T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d486500f1fb_IMG-20240220-WA0020.jpg"
keywords: []
---

# #Tuberculosis| ദേശീയ ക്ഷയരോഗ വിരുദ്ധ വാരാചരണം: മാജിക് ഷോ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: ജില്ലാ ടി.ബി സെന്ററിന്റെയും തളിപ്പറമ്പ് ടി.ബി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പുളിമ്പറമ്പ് സാൻജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ ക്ഷയരോഗ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മാജിക് ഷോ സംഘടിപ്പിച്ചു. തളിപ്പറമ്പ് ടി.ബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ: ആൻ്റോ വർഗീസ് ഉദ്ഘാടനം ചെയ്തു. സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ കെ.വി. ശ്രീരാജു അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ**: ജില്ലാ ടി.ബി സെന്ററിന്റെയും തളിപ്പറമ്പ് ടി.ബി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പുളിമ്പറമ്പ് സാൻജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ ക്ഷയരോഗ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മാജിക് ഷോ സംഘടിപ്പിച്ചു. തളിപ്പറമ്പ് ടി.ബി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ: ആൻ്റോ വർഗീസ് ഉദ്ഘാടനം ചെയ്തു. സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ കെ.വി. ശ്രീരാജു അധ്യക്ഷത വഹിച്ചു.

മജീഷ്യൻ രാജീവ് മേമുണ്ടയുടെ മാജിക് ഷോയും അരങ്ങേറി. സാൻജോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ സി: കാതറിൻ, പി.വി. രസിത, നീതു, ബിന്ദു അഗസ്റ്റിൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185994/anti-tuberculosis-week-magic-show)