---
title: "#Stories |  "അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്'': ചെറുകഥാ സമാഹരം പ്രകാശനം"
english_title: "A Collection of Short Stories Released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/185998/a-collection-of-short-stories-released"
published_at: "2024-02-20T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d48cad45ba8_IMG-20240220-WA0021.jpg"
keywords: []
---

# #Stories |  "അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്'': ചെറുകഥാ സമാഹരം പ്രകാശനം

> **Lead Summary:** > **തളിപ്പറമ്പ്**: ജയ്ഹിന്ദ്‌ ചാരിറ്റി സെന്ററിന്റെ നേതൃതത്തിൽ വിനോദ് തളിപ്പറമ്പിന്റെ രണ്ടാമത്തെ ചെറുകഥാ സമാഹരമായ "അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്'' എന്ന പുസ്തകത്തിന്റെ പ്രകാശനം തളിപ്പറമ്പ് പ്രസ് ഫോറം ഹാളിൽ നടന്നു. പ്രഭാഷകൻ രാധാകൃഷ്ണൻ മാണിക്കോത്ത് മാധ്യമ പ്രവർത്തകൻ കെ.എം.ആർ റിയാസിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.

## Article Content

> **തളിപ്പറമ്പ്**: ജയ്ഹിന്ദ്‌ ചാരിറ്റി സെന്ററിന്റെ നേതൃതത്തിൽ വിനോദ് തളിപ്പറമ്പിന്റെ രണ്ടാമത്തെ ചെറുകഥാ സമാഹരമായ "അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്'' എന്ന പുസ്തകത്തിന്റെ പ്രകാശനം തളിപ്പറമ്പ് പ്രസ് ഫോറം ഹാളിൽ നടന്നു. പ്രഭാഷകൻ രാധാകൃഷ്ണൻ മാണിക്കോത്ത് മാധ്യമ പ്രവർത്തകൻ കെ.എം.ആർ റിയാസിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ പി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രദീപ് കക്കറ പുസ്തക പരിചയം നടത്തി. മാവില പത്മനാഭൻ, ഇ.വി. സുരേശൻ, സി.വി. സോമനാഥൻ, വി.ബി കുബേരൻ നമ്പുതിരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/185998/a-collection-of-short-stories-released)