---
title: "കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186075/ulikkal"
published_at: "2024-02-21T03:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d51d201c9d9_IMG-20240221-WA0002.jpg"
keywords: []
---

# കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **ഉളിക്കൽ** : ഉളിക്കൽ ഗ്രാമപഞ്ചായത്ത് 2023-024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നുച്യായാട് വാർഡിൽ നിർമ്മിച്ച നെല്ലൂർ പാലക്കുണ്ട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.

## Article Content

 **ഉളിക്കൽ** : ഉളിക്കൽ ഗ്രാമപഞ്ചായത്ത് 2023-024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നുച്യായാട് വാർഡിൽ നിർമ്മിച്ച നെല്ലൂർ പാലക്കുണ്ട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.

റോഡ് കമ്മിറ്റി സെക്രട്ടറി പി.വി. ഉഷാദ്, പി.വി. ദിവാകരൻ, ഇ.കെ. നാരായണൻ, ഉമ്മർ കുളങ്ങരക്കണ്ടി, സിഡിഎസ് മെമ്പർ ഷീബ സുരേഷ്, ടി.എ. രേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186075/ulikkal)