---
title: "#died | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186143/a-young-man-who-was-undergoing-treatment-died"
published_at: "2024-02-21T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d587a4a8d48_Picsart_24-02-21_10-43-06-371.jpg"
keywords: []
---

# #died | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **കൽപ്പറ്റ**: കാക്കവയൽ കല്ലുപാടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടൽമാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്. കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അsച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

## Article Content

**കൽപ്പറ്റ**: കാക്കവയൽ കല്ലുപാടിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടൽമാട് മേലേകൊയിലോത്ത് ജയേഷാണ് മരിച്ചത്. കാക്കവയലിലെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അsച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജയേഷിനെ ആദ്യം മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇന്ന് പുലർച്ചെയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186143/a-young-man-who-was-undergoing-treatment-died)