---
title: "#athikkandamtemple | അത്തിക്കണ്ടം ഭഗവതി ക്ഷേത്രം - തിറ മഹോത്സവം "
english_title: "athikkandam temple thira maholsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186149/athikkandam-temple-thira-maholsavam"
published_at: "2024-02-21T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d58cfee7706_WhatsApp_Image_2024-02-21_at_11.02.40_AM.jpeg"
keywords: []
---

# #athikkandamtemple | അത്തിക്കണ്ടം ഭഗവതി ക്ഷേത്രം - തിറ മഹോത്സവം 

> **Lead Summary:** **മണത്തണ: **അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി. നാല് ദിവസങ്ങളിലായാണ് ഉത്സവം നടക്കുക.തിറ മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പ്രാദേശിക കലാ പ്രതിഭകളുടെ വിവിധ കലാപരിപാടികൾ നടന്നു. ഇന്ന് രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം കൂത്തുപറമ്പ് മുൻസിഫ് മജിസ്ട്രേറ്റ് ആതിര നായർ ഉദ്ഘാടനം ചെയ്യും.

## Article Content

**മണത്തണ: **അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തുടക്കമായി. നാല് ദിവസങ്ങളിലായാണ് ഉത്സവം നടക്കുക.തിറ മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച പ്രാദേശിക കലാ പ്രതിഭകളുടെ വിവിധ കലാപരിപാടികൾ നടന്നു. ഇന്ന് രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം കൂത്തുപറമ്പ് മുൻസിഫ് മജിസ്ട്രേറ്റ് ആതിര നായർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186149/athikkandam-temple-thira-maholsavam)