---
title: "#wayanadtiger | വയനാട്ടിൽ വീണ്ടും കടുവ ആക്രമണം "
english_title: "wayanad tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186251/wayanad-tiger"
published_at: "2024-02-21T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5e3ef1e8fa_WhatsApp_Image_2024-02-21_at_5.09.50_PM.jpeg"
keywords: []
---

# #wayanadtiger | വയനാട്ടിൽ വീണ്ടും കടുവ ആക്രമണം 

> **Lead Summary:** **വയനാട്:** വയനാട്ടിൽ വീണ്ടും കടുവ ആക്രമണം.പുൽപ്പള്ളി കുറിച്ചിപ്പറ്റയിൽ കിളിയാൻകട്ടയിൽ ബിന്ദു ശശീന്ദ്രന്റെ പശുക്കളെയാണ് കടുവ ആക്രമിച്ചത്.കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. കാട്ടാനയുടെ ആക്രമണത്തിൽ പോൾ കൊല്ലപ്പെട്ട സ്ഥലത്തിന് ഒരു കിലോമീറ്റർ മാറിയാണ് ഇന്നുച്ചക്ക് കടുവയുടെ ആക്രമണമുണ്ടായത്.

## Article Content

**വയനാട്:** വയനാട്ടിൽ വീണ്ടും കടുവ ആക്രമണം.പുൽപ്പള്ളി കുറിച്ചിപ്പറ്റയിൽ കിളിയാൻകട്ടയിൽ ബിന്ദു ശശീന്ദ്രന്റെ പശുക്കളെയാണ് കടുവ ആക്രമിച്ചത്.കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. കാട്ടാനയുടെ ആക്രമണത്തിൽ പോൾ കൊല്ലപ്പെട്ട സ്ഥലത്തിന് ഒരു കിലോമീറ്റർ മാറിയാണ് ഇന്നുച്ചക്ക് കടുവയുടെ ആക്രമണമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186251/wayanad-tiger)