---
title: "താല്‍ക്കാലിക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186278/vacancy"
published_at: "2024-02-21T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d600dbd520a_download_(1).png"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:** **കണ്ണൂർ**: ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രൊജക്ടില്‍ സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: സ്‌പെഷ്യല്‍ എജുക്കേഷന്‍ ബി എഡ് (എം ആര്‍). താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) ല്‍ കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 04972711726. 

## Article Content

**കണ്ണൂർ**: ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രൊജക്ടില്‍ സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: സ്‌പെഷ്യല്‍ എജുക്കേഷന്‍ ബി എഡ് (എം ആര്‍). താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) ല്‍ കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 04972711726. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186278/vacancy)