---
title: "#Vandebharat  | വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവ് "
english_title: "Vandebharat Express to Mangaluru"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186359/vandebharat-express-to-mangaluru"
published_at: "2024-02-22T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6b7e6e966f_Screenshot_2024-02-22-08-25-52-06_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Vandebharat  | വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവ് 

> **Lead Summary:** **കൊച്ചി: **തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി. എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മംഗളൂരുവിൽ എത്തും. രാവിലെ 6.15ന്‌ മംഗളൂരുവിൽനിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല.

## Article Content

**കൊച്ചി: **തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കി. എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മംഗളൂരുവിൽ എത്തും. രാവിലെ 6.15ന്‌ മംഗളൂരുവിൽനിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186359/vandebharat-express-to-mangaluru)