---
title: " വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂഇയർ ആഘോഷിച്ചു"
english_title: "Nee year celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18636/nee-year-celebrated"
published_at: "2022-01-01T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cfef67211a8_Picsart_22-01-01_11-36-23-636.jpg"
keywords: []
---

#  വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ന്യൂഇയർ ആഘോഷിച്ചു

> **Lead Summary:** മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു .

## Article Content

മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു .

കേളകം മേഖലാ പ്രസിഡണ്ട് ജോർജുകുട്ടി വാളുവെട്ടിക്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സുധീർ ബാബു അധ്യക്ഷത വഹിച്ചു, യൂത്ത് വിങ് പ്രസിഡൻറ് പ്രവീൺ കെ സി, വനിതാ പ്രസിഡൻറ് ബിന്ദു സോമൻ ,എം കെ സുരേന്ദ്രൻ ,പി പി മനോജ് എന്നിവർ സംസാരിച്ചു. 

യൂണിറ്റ് ജനറൽ സെക്രട്ടറി സി എം ജെ മണത്തണ സ്വാഗതവും രാജൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18636/nee-year-celebrated)