#iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

 #iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം
Feb 22, 2024 03:20 PM | By veena vg

ഇരിട്ടി : ഇരിട്ടി നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് ഡബ്ല്യൂ എം പി) യുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (എസ് ഡബ്ല്യൂ എം പ്ലാൻ ) തയ്യാറാക്കുന്നതിനുള്ള പോസ്റ്റ് കൺസൾട്ടേഷൻ യോഗം ഇരിട്ടി നഗരസഭ കൗൺസിൽ ഹാളിൽ വെച്ച്ചേർന്നു. നഗരസഭാ വൈസ്ചെയർമാൻ പി പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറ് വർഷ കാലയളവിൽ പൂർത്തിയാകുന്ന പദ്ധതിയുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുവേണ്ടിയാണ് യോഗം ചേർന്നത്. ആദ്യ ഘട്ട കൺസൾട്ടേഷൻ യോഗം ആഗസ്റ്റ് മാസത്തിൽ നടന്നിരുന്നു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ സോയ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ സുരേഷ്, പി കെ ബൾക്കിസ്, ടി കെ ഫസീല, നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ, കെ എസ് ഡബ്ലു എം പി ജില്ലാ ഉദ്യോഗസ്ഥരായ ഇ വിനോദ്കുമാർ, കെ റ്റി ജിജു, പി ധനേഷ്, ടെക്നിക്കൽ കൺസൾട്ടന്റുമാരായ ജയ്സൺ ജോസഫ്, സോമശേഖർ , ശ്രീജിത്ത്, പി ഐ യു എഞ്ചീനീയർ പ്രിൻസി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ട്രിയ പാർട്ടി പ്രവർത്തകർ,വ്യാപാരി- വ്യാവസായി പ്രതിനിധികൾ, കുടുംബശ്രീ, ഹരിത കർമ്മസേന, വിദ്യാഭ്യസ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ,ക്ലബ് ഭാരവാഹികൾ, സാമൂഹ്യസന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. 

iritty

Next TV

Related Stories
ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല;  പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

Oct 18, 2024 10:28 AM

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ...

Read More >>
കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

Oct 18, 2024 08:29 AM

കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

Read More >>
എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി ദിവ്യ

Oct 18, 2024 08:27 AM

എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി ദിവ്യ

എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി...

Read More >>
വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹർജി

Oct 18, 2024 08:25 AM

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹർജി

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍...

Read More >>
രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ  വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

Oct 18, 2024 06:04 AM

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

Oct 18, 2024 06:02 AM

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല...

Read More >>
Top Stories










News Roundup