---
title: "പഠനോത്സവം 2024 സംഘടിപ്പിച്ചു"
english_title: "Peratta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186526/peratta"
published_at: "2024-02-22T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d74f83ddb21_IMG-20240222-WA0045.jpg"
keywords: []
---

# പഠനോത്സവം 2024 സംഘടിപ്പിച്ചു

> **Lead Summary:** **പേരട്ട**: ഗവ എൽ പി സ്കൂളിൽ പഠനോത്സവം നടത്തി. കുട്ടികളുടെ ഒരു വർഷക്കാലത്തെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ മികവുകൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു.നാടൻ പാട്ട് കലാകാരി, പുന്നാട് പൊലിക കുമാരി അനുശ്രീ പുന്നാട് ഉദ്‌ഘാടനം ചെയ്തു.

## Article Content

**പേരട്ട**: ഗവ എൽ പി സ്കൂളിൽ പഠനോത്സവം നടത്തി. കുട്ടികളുടെ ഒരു വർഷക്കാലത്തെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ മികവുകൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു.നാടൻ പാട്ട് കലാകാരി, പുന്നാട് പൊലിക കുമാരി അനുശ്രീ പുന്നാട് ഉദ്‌ഘാടനം ചെയ്തു.

മദർ പി ടി എ പ്രസിഡണ്ട്  രേഖ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.അധ്യാപകരായ  ജെയ്സന ടീച്ചർ,  അബ്ദുൾ റസാഖ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.പരിപാടിക്ക്  നജ്മ ടീച്ചർ നന്ദി അർപ്പിച്ചു .മുഴുവൻ രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186526/peratta)