---
title: " കണ്ണൂർ പി ആർ ഡി യിലെ  റിട്ട: ഉദ്യോഗസ്ഥനായ വൈഷ്ണവത്തിൽ എൻ.രാജൻ  അന്തരിച്ചു"
english_title: "N. Rajan (59) passed away at Vaishnavism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18660/N-Rajan-(59)-passed-away-at-Vaishnavism"
published_at: "2022-01-01T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d02018e37a3_IMG-20220101-WA0059.jpg"
keywords: []
---

#  കണ്ണൂർ പി ആർ ഡി യിലെ  റിട്ട: ഉദ്യോഗസ്ഥനായ വൈഷ്ണവത്തിൽ എൻ.രാജൻ  അന്തരിച്ചു

> **Lead Summary:** മാലൂർ: മാലൂർ സിറ്റിയിലെ പഴയ സിനിമാ ടാക്കീസിനടുത്ത വൈഷ്ണവത്തിൽ എൻ.രാജ ൻ അന്തരിച്ചു.കണ്ണൂർ ഇൻഫർമേഷൻ ആന്റ് പബ്ളിക്ക് റിലേഷൻസ് റിട്ട: ഉദ്യോഗസ്ഥനായിരുന്നു.പരേതരായ ആററsപ്പ നാരായണൻ നായരുടെയും നരിക്കോടൻ ദേവിയമ്മയുടെയും മകനാണ്. ഭാര്യമാർ: വിജയലക്ഷ്മി, പരേതരായ പി.ഷാജി, റീജ ചേലേരി .മക്കൾ: ജിഷ രാജൻ (മസ്ക്കറ്റ് ) വിഷ്ണു (ബംഗ്ളുരു) മരുമകൻ: ചമ്പാട് അരയാക്കൂ ലിലെ അഭിലാഷ് രവീന്ദ്രൻ (മസ്ക്കറ്റ് ) സഹോദരങ്ങൾ: എൻ.ഇന്ദിര (കുണ്ടേരിപ്പൊയിൽ) എൻ.ആനന്ദൻ ( വെള്ളർ വള്ളി) കമലാക്ഷി (വിളക്കോട്) തമ്പായി (ഏളക്കുഴി) പരേതരായ എൻ.രവീന്ദ്രൻ (ഇന്ത്യൻ ആർമി) എൻ.ആനന്ദവല്ലി ,എൻ.സത്യവല്ലി.തലശ്ശേരി ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിനു വീട്ടിൽ എത്തിച്ച ശേഷം 10 വരെ പൊതുദർശനത്തിനു വെക്കും. തുടർന്ന് മട്ടന്നൂർ പൊറോറ വാതകശ്മശാനത്തിൽ സംസ്കരിക്കും.

## Article Content

മാലൂർ: മാലൂർ സിറ്റിയിലെ പഴയ സിനിമാ ടാക്കീസിനടുത്ത വൈഷ്ണവത്തിൽ എൻ.രാജ ൻ അന്തരിച്ചു.കണ്ണൂർ ഇൻഫർമേഷൻ ആന്റ് പബ്ളിക്ക് റിലേഷൻസ് റിട്ട: ഉദ്യോഗസ്ഥനായിരുന്നു.പരേതരായ ആററsപ്പ നാരായണൻ നായരുടെയും നരിക്കോടൻ ദേവിയമ്മയുടെയും മകനാണ്. ഭാര്യമാർ: വിജയലക്ഷ്മി, പരേതരായ പി.ഷാജി, റീജ ചേലേരി .മക്കൾ: ജിഷ രാജൻ (മസ്ക്കറ്റ് ) വിഷ്ണു (ബംഗ്ളുരു) മരുമകൻ: ചമ്പാട് അരയാക്കൂ ലിലെ അഭിലാഷ് രവീന്ദ്രൻ (മസ്ക്കറ്റ് ) സഹോദരങ്ങൾ: എൻ.ഇന്ദിര (കുണ്ടേരിപ്പൊയിൽ) എൻ.ആനന്ദൻ ( വെള്ളർ വള്ളി) കമലാക്ഷി (വിളക്കോട്) തമ്പായി (ഏളക്കുഴി) പരേതരായ എൻ.രവീന്ദ്രൻ (ഇന്ത്യൻ ആർമി) എൻ.ആനന്ദവല്ലി ,എൻ.സത്യവല്ലി.തലശ്ശേരി ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിനു വീട്ടിൽ എത്തിച്ച ശേഷം 10 വരെ പൊതുദർശനത്തിനു വെക്കും. തുടർന്ന് മട്ടന്നൂർ പൊറോറ വാതകശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18660/N-Rajan-(59)-passed-away-at-Vaishnavism)