---
title: "താല്‍ക്കാലിക നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186605/appointment"
published_at: "2024-02-23T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d7da1789b1b_download_(34).jpeg"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:** **കണ്ണൂർ** : ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നതിനായി സോഫ്റ്റ് ടോയ് നിര്‍മാണം, പരമ്പരാഗത കൂട്ട നിര്‍മാണം എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പട്ടുവം കയ്യംതടത്തിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫെബ്രുവരി 26ന് രാവിലെ നേരിട്ട് ഹാജരാകണം. ഫോണ്‍: 9847007177, 8547005048.

## Article Content

**കണ്ണൂർ** : ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നതിനായി സോഫ്റ്റ് ടോയ് നിര്‍മാണം, പരമ്പരാഗത കൂട്ട നിര്‍മാണം എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പട്ടുവം കയ്യംതടത്തിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫെബ്രുവരി 26ന് രാവിലെ നേരിട്ട് ഹാജരാകണം. ഫോണ്‍: 9847007177, 8547005048.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186605/appointment)