---
title: "ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം "
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186607/admission"
published_at: "2024-02-23T05:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d7dbc17f9ad_download_(2).jpeg"
keywords: []
---

# ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം 

> **Lead Summary:** **കണ്ണൂർ** : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2024 - 25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള(ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി. നിലവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9446973178, 9961488477, 9400006494. 22/02/2024 *മെഗാ ജോബ് ഫെയര്‍* കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ടൗണ്‍ഹാളില്‍ ഫെബ്രുവരി 28ന് മെഗാ ജോബ് ഫെയര്‍ സ്‌ട്രൈഡ് 2024 നടത്തുന്നു. ജോബ് ഫെയറിന്റെ ഭാഗമായുള്ള തൊഴില്‍ദാതാക്കളുടെ മീറ്റ് ഫെബ്രുവരി 24ന് തളിപ്പറമ്പ് ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ നടത്തും. ജോബ് ഫെയര്‍ വഴി റിക്രൂട്ട്‌മെന്റ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ ഫെബ്രുവരി 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400206640, 9447752375. 

## Article Content

**കണ്ണൂർ** : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2024 - 25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള(ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ തുടങ്ങി. നിലവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9446973178, 9961488477, 9400006494. 22/02/2024 *മെഗാ ജോബ് ഫെയര്‍* കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ടൗണ്‍ഹാളില്‍ ഫെബ്രുവരി 28ന് മെഗാ ജോബ് ഫെയര്‍ സ്‌ട്രൈഡ് 2024 നടത്തുന്നു. ജോബ് ഫെയറിന്റെ ഭാഗമായുള്ള തൊഴില്‍ദാതാക്കളുടെ മീറ്റ് ഫെബ്രുവരി 24ന് തളിപ്പറമ്പ് ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ നടത്തും. ജോബ് ഫെയര്‍ വഴി റിക്രൂട്ട്‌മെന്റ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ ഫെബ്രുവരി 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400206640, 9447752375. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186607/admission)