---
title: "മെഗാ ജോബ് ഫെയര്‍"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186608/thalassery"
published_at: "2024-02-23T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d7dcd494646_download.png"
keywords: []
---

# മെഗാ ജോബ് ഫെയര്‍

> **Lead Summary:** **തലശ്ശേരി** :കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ടൗണ്‍ഹാളില്‍ ഫെബ്രുവരി 28ന് മെഗാ ജോബ് ഫെയര്‍ സ്‌ട്രൈഡ് 2024 നടത്തുന്നു. ജോബ് ഫെയറിന്റെ ഭാഗമായുള്ള തൊഴില്‍ദാതാക്കളുടെ മീറ്റ് ഫെബ്രുവരി 24ന് തളിപ്പറമ്പ് ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ നടത്തും. ജോബ് ഫെയര്‍ വഴി റിക്രൂട്ട്‌മെന്റ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ ഫെബ്രുവരി 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400206640, 9447752375. 

## Article Content

**തലശ്ശേരി** :കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തലശ്ശേരി ടൗണ്‍ഹാളില്‍ ഫെബ്രുവരി 28ന് മെഗാ ജോബ് ഫെയര്‍ സ്‌ട്രൈഡ് 2024 നടത്തുന്നു. ജോബ് ഫെയറിന്റെ ഭാഗമായുള്ള തൊഴില്‍ദാതാക്കളുടെ മീറ്റ് ഫെബ്രുവരി 24ന് തളിപ്പറമ്പ് ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ നടത്തും. ജോബ് ഫെയര്‍ വഴി റിക്രൂട്ട്‌മെന്റ് നടത്താന്‍ താല്‍പര്യമുള്ള കമ്പനികള്‍ ഫെബ്രുവരി 25നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9400206640, 9447752375. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186608/thalassery)