---
title: "#aralam |  ഫാർമസിസ്റ്റ് - ഡോക്ടർ നിയമനം"
english_title: "Pharmacist Doctor Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186788/pharmacist-doctor-appointment"
published_at: "2024-02-23T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d87c1cd3e79_WhatsApp_Image_2024-02-23_at_4.28.51_PM.jpeg"
keywords: []
---

# #aralam |  ഫാർമസിസ്റ്റ് - ഡോക്ടർ നിയമനം

> **Lead Summary:** **ആറളം:** ആറളം ഫാം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആറളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫാര്‌മസിസ്റ്റിനെയും ഡോക്ടറിനെയും നിയമിക്കുന്നു. കേരള പി എസ് സി അംഗീകരിച്ച യോഗ്യതയുള്ളവർ 2024 മാർച്ച് മാസം 2-ാം തീയതി ആറളം ഫാം കൂടുംബാരോഗ്യകേന്ദ്രത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്‌ചയിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കേണ്ടതാണ്.

## Article Content

**ആറളം:** ആറളം ഫാം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആറളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫാര്‌മസിസ്റ്റിനെയും ഡോക്ടറിനെയും നിയമിക്കുന്നു. കേരള പി എസ് സി അംഗീകരിച്ച യോഗ്യതയുള്ളവർ 2024 മാർച്ച് മാസം 2-ാം തീയതി ആറളം ഫാം കൂടുംബാരോഗ്യകേന്ദ്രത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്‌ചയിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186788/pharmacist-doctor-appointment)