---
title: "കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ബാവലിപ്പുഴക്ക് കുറുകെ തടയണ നിർമിച്ചു"
english_title: "A barrier was built across the Bavalipuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18680/A-barrier-was-built-across-the-Bavalipuzha"
published_at: "2022-01-01T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d03622552b7_Screenshot_20220101_163733.jpg"
keywords: []
---

# കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ബാവലിപ്പുഴക്ക് കുറുകെ തടയണ നിർമിച്ചു

> **Lead Summary:** കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ബാവലിപ്പുഴക്ക് കുറുകെ തടയണ നിർമിച്ചു. മൂന്നു ദിവസമായി നടക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിന്റെ ഭാഗമായിട്ടാണ് തടയണ നിർമ്മിച്ചത്.പഞ്ചായത്ത് പ്രസിഡൻറ് സി ടി. അനീഷ് തടയണ നിർമ്മാണം ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ബാവലിപ്പുഴക്ക് കുറുകെ തടയണ നിർമിച്ചു. മൂന്നു ദിവസമായി നടക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പിന്റെ ഭാഗമായിട്ടാണ് തടയണ നിർമ്മിച്ചത്.പഞ്ചായത്ത് പ്രസിഡൻറ് സി ടി. അനീഷ് തടയണ നിർമ്മാണം ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ് സി.സി, പ്രിൻസിപ്പാൾ ഗീവർഗീസ് എൻ ഐ . കുടുംബശ്രീ പ്രവർത്തകർ ,പ്രേംദാസ് മോനായി അധ്യാപകരായ കെ വി ബിജു , സ്മിതാ കേളോത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18680/A-barrier-was-built-across-the-Bavalipuzha)