---
title: "കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186817/arrested"
published_at: "2024-02-23T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8a23ec669c_IMG-20240223-WA0063.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:**  **പുല്‍പ്പള്ളി**: കഞ്ചാവുമായി യുവാവ് പിടിയിൽ. 29.7 ഗ്രാം കഞ്ചാവുമായി മാനന്തവാടി അർഷിദിനെയാണ് മാനന്തവാടി എസ്.ഐ ജാൻസി മാത്യുവും സംഘവും പിടികൂടിയത്. ഇന്ന് ഉച്ചയോടെ പയ്യമ്പള്ളി പുതിയിടത്തു വച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച് ഓടി മറയാൻ ശ്രമിച്ച ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. .

## Article Content

 **പുല്‍പ്പള്ളി**: കഞ്ചാവുമായി യുവാവ് പിടിയിൽ. 29.7 ഗ്രാം കഞ്ചാവുമായി മാനന്തവാടി അർഷിദിനെയാണ് മാനന്തവാടി എസ്.ഐ ജാൻസി മാത്യുവും സംഘവും പിടികൂടിയത്. ഇന്ന് ഉച്ചയോടെ പയ്യമ്പള്ളി പുതിയിടത്തു വച്ചാണ് ഇയാളെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച് ഓടി മറയാൻ ശ്രമിച്ച ഇയാളുടെ കൈവശമുണ്ടായിരുന്ന പൊതിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186817/arrested)