---
title: "ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ സായാഹ്നം  "
english_title: "fairtrade kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186845/fairtrade-kerala"
published_at: "2024-02-23T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8c3f068943_WhatsApp_Image_2024-02-23_at_20.01.00_(1).jpeg"
keywords: []
---

# ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ സായാഹ്നം  

> **Lead Summary:** കേളകം:കർഷക പ്രക്ഷോഭ രക്തസാക്ഷി ശുഭ്കരൺ സിങ്ങിന് ആദരാഞ്ജലികളർപ്പിച്ച് ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കർഷക സമരത്തെ അക്രമം കൊണ്ട് നേരിടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ പ്രതിഷേധ സായാഹ്നം തോമസ് കളപ്പുര ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോയി കാവാലം, ജില്ലാ പ്രസിഡണ്ട് - ജോസ് പൂവത്തിങ്കൽ , ജോസ് ചേരിയിൽ, ജോണി മണ്ടപത്തിൽ, തോമസ് തോലാനിയിൽ, ഫ്രാൻസിസ് ചെറു ചിലമ്പിൽ എന്നിവർ സംസാരിച്ചു.

## Article Content

കേളകം:കർഷക പ്രക്ഷോഭ രക്തസാക്ഷി ശുഭ്കരൺ സിങ്ങിന് ആദരാഞ്ജലികളർപ്പിച്ച് ഫെയർ ട്രേഡ് അലയൻസ് കേരളയുടെ ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കർഷക സമരത്തെ അക്രമം കൊണ്ട് നേരിടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ പ്രതിഷേധ സായാഹ്നം തോമസ് കളപ്പുര ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോയി കാവാലം, ജില്ലാ പ്രസിഡണ്ട് - ജോസ് പൂവത്തിങ്കൽ , ജോസ് ചേരിയിൽ, ജോണി മണ്ടപത്തിൽ, തോമസ് തോലാനിയിൽ, ഫ്രാൻസിസ് ചെറു ചിലമ്പിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186845/fairtrade-kerala)