---
title: "പുതുവത്സരദിനത്തിൽ കോളനികളിൽ കേക്ക് മുറിച്ച് ആരോഗ്യ വകുപ്പ്"
english_title: "Department of Health cutting the cake in the colonies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18685/Department-of-Health-cutting-the-cake-in-the-colonies"
published_at: "2022-01-01T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d03939ed443_IMG-20220101-WA0082.jpg"
keywords: []
---

# പുതുവത്സരദിനത്തിൽ കോളനികളിൽ കേക്ക് മുറിച്ച് ആരോഗ്യ വകുപ്പ്

> **Lead Summary:** പുതുവത്സരദിനത്തിൽ കോളനികളിൽ കേക്ക് മുറിച്ച് ആരോഗ്യ വകുപ്പ്. കണിച്ചാർ പഞ്ചായത്തിലെ വിവിധ കോളനികളിൽ കേക്ക് മുറിച്ചു.പാട്ടും നൃത്തവുമായി ആരോഗ്യ വകുപ്പിന്റെ വ്യത്യസ്മായ പരിപാടി നടന്നു. പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പ് ജീവനക്കാർ നേതൃത്വം നൽകി.

## Article Content

പുതുവത്സരദിനത്തിൽ കോളനികളിൽ കേക്ക് മുറിച്ച് ആരോഗ്യ വകുപ്പ്. കണിച്ചാർ പഞ്ചായത്തിലെ വിവിധ കോളനികളിൽ കേക്ക് മുറിച്ചു.പാട്ടും നൃത്തവുമായി ആരോഗ്യ വകുപ്പിന്റെ വ്യത്യസ്മായ പരിപാടി നടന്നു. പ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പ് ജീവനക്കാർ നേതൃത്വം നൽകി.

കോളനികളിൽ അടുത്ത് ഇടപഴകുവാനും  അതു വഴി ആരോഗ്യ വകുപ്പിന്റെ വിവിധങ്ങളായ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ, ജെ.എച്ച്.ഐമാരായ സുനിൽ കുമാർ, ഷൈനേഷ്, സന്തോഷ് കുമാർ, നവീന, റീന തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18685/Department-of-Health-cutting-the-cake-in-the-colonies)