---
title: "#kalpetta | മുട്ടില്‍ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ സര്‍പ്പബലി"
english_title: "kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186946/kalpetta"
published_at: "2024-02-24T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d98edcf0074_WhatsApp_Image_2024-02-24_at_10.12.49_AM.jpeg"
keywords: []
---

# #kalpetta | മുട്ടില്‍ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ സര്‍പ്പബലി

> **Lead Summary:** **കല്‍പ്പറ്റ: **മുട്ടില്‍ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കുംഭമാസത്തിലെ ആയില്യം നാളിലെ സര്‍പ്പബലി നടന്നു. പെരളശ്ശേരി ശിവക്ഷേത്രം മേല്‍ശാന്തി ഹരിപ്രസാദ് നേതൃത്യം നല്‍കി. ചടങ്ങില്‍ ക്ഷേത്ര പ്രസിഡന്റ് എം പി അശോക് കുമാര്‍,സെക്രട്ടറി ഹരിഹരസുധന്‍, കെ രാമദാസ്, കെ ചാമിക്കുട്ടി, സുന്ദര്‍രാജ് എടപ്പെട്ടി, പി ജയപ്രകാശ്, കെ വിജയന്‍ ,പി രവീന്ദ്രന്‍, വി കെ സത്യരാജ് എസ് സജീഷ്, വി കെ ഗോപീ ദാസ് എന്നിവര്‍ സംബന്ധിച്ചു.

## Article Content

**കല്‍പ്പറ്റ: **മുട്ടില്‍ സന്താന ഗോപാല മഹാവിഷ്ണു വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കുംഭമാസത്തിലെ ആയില്യം നാളിലെ സര്‍പ്പബലി നടന്നു. പെരളശ്ശേരി ശിവക്ഷേത്രം മേല്‍ശാന്തി ഹരിപ്രസാദ് നേതൃത്യം നല്‍കി. ചടങ്ങില്‍ ക്ഷേത്ര പ്രസിഡന്റ് എം പി അശോക് കുമാര്‍,സെക്രട്ടറി ഹരിഹരസുധന്‍, കെ രാമദാസ്, കെ ചാമിക്കുട്ടി, സുന്ദര്‍രാജ് എടപ്പെട്ടി, പി ജയപ്രകാശ്, കെ വിജയന്‍ ,പി രവീന്ദ്രന്‍, വി കെ സത്യരാജ് എസ് സജീഷ്, വി കെ ഗോപീ ദാസ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186946/kalpetta)