---
title: "#muyyam | മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനം "
english_title: "muyyam temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187000/muyyam-temple"
published_at: "2024-02-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9b96d7e80e_WhatsApp_Image_2024-02-24_at_1.22.28_PM.jpeg"
keywords: []
---

# #muyyam | മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനം 

> **Lead Summary:** **മുയ്യം:** മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമായി. 8 ദിവസങ്ങളിൽ വിവിധ കലാപരിപാടികളോടെയാണ് മഹോത്സവം നടന്നത്. മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര, ശ്രീമദ് നാരായണീയ മാഹാത്മ്യ പ്രഭാഷണം, സാംസ്ക്കാരിക സദസ്, വിവിധ കലാപരിപാടികൾ, ഗാനസുധ, ഭജന, എന്നിവ നടന്നു. വ്യാഴാഴ്ച വൈകിട്ട് ഇരട്ട തായമ്പകയും തുടർന്ന് തിടമ്പ് നൃത്തവും നടന്നു.

## Article Content

**മുയ്യം:** മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് സമാപനമായി. 8 ദിവസങ്ങളിൽ വിവിധ കലാപരിപാടികളോടെയാണ് മഹോത്സവം നടന്നത്. മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര, ശ്രീമദ് നാരായണീയ മാഹാത്മ്യ പ്രഭാഷണം, സാംസ്ക്കാരിക സദസ്, വിവിധ കലാപരിപാടികൾ, ഗാനസുധ, ഭജന, എന്നിവ നടന്നു. വ്യാഴാഴ്ച വൈകിട്ട് ഇരട്ട തായമ്പകയും തുടർന്ന് തിടമ്പ് നൃത്തവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187000/muyyam-temple)