---
title: " #thaliparamba | തളിപ്പറമ്പ്  സ്പോർടിംഗ് ഹൈവേ-കാരംസ് ടൂർണ്ണമെന്റ്"
english_title: "thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187001/thaliparamba"
published_at: "2024-02-24T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9bb8b624a4_WhatsApp_Image_2024-02-24_at_1.22.54_PM.jpeg"
keywords: []
---

#  #thaliparamba | തളിപ്പറമ്പ്  സ്പോർടിംഗ് ഹൈവേ-കാരംസ് ടൂർണ്ണമെന്റ്

> **Lead Summary:** **തളിപ്പറമ്പ: ** തളിപ്പറമ്പ് സ്പോർടിംഗ് ഹൈവേയുടെ ആഭിമുഖ്യത്തിൽ മേഖലാതല കാരംസ് ടൂർണ്ണമെന്റ് നടത്തി. ഹാരിസ് തളിപ്പറമ്പ് - പി എം ജലീൽ ടീം ജേതാക്കളായി. കെ ഉമ്മർ,പി റസാഖ് ടീം റണ്ണറപ്പായി. രക്ഷാധികാരി കൊടിയിൽ സലീം ഹാജി മുഖ്യാതിഥിയായി. പ്രസിഡന്റ് സി കെ മജീദ്, ജനറൽ സെക്രട്ടറി യൂനുസ് ഹൈവേ,ഷബീറലി കൂവൻസി,കെ വി അഷ്‌റഫ്‌, കെ പി സജീർ,കെ പി ഹംസ, എം പി മഹബൂബ് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ: ** തളിപ്പറമ്പ് സ്പോർടിംഗ് ഹൈവേയുടെ ആഭിമുഖ്യത്തിൽ മേഖലാതല കാരംസ് ടൂർണ്ണമെന്റ് നടത്തി. ഹാരിസ് തളിപ്പറമ്പ് - പി എം ജലീൽ ടീം ജേതാക്കളായി. കെ ഉമ്മർ,പി റസാഖ് ടീം റണ്ണറപ്പായി. രക്ഷാധികാരി കൊടിയിൽ സലീം ഹാജി മുഖ്യാതിഥിയായി. പ്രസിഡന്റ് സി കെ മജീദ്, ജനറൽ സെക്രട്ടറി യൂനുസ് ഹൈവേ,ഷബീറലി കൂവൻസി,കെ വി അഷ്‌റഫ്‌, കെ പി സജീർ,കെ പി ഹംസ, എം പി മഹബൂബ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187001/thaliparamba)