---
title: "വൈദീകനെ ആക്രമിച്ചതിൽ നെല്ലിക്കാംപൊയിൽ ഫൊറോന പാരീഷ് കൗൺസിൽ പ്രതിക്ഷേധിച്ചു"
english_title: "Nellikkampoyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187079/nellikkampoyil"
published_at: "2024-02-24T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da04df646d8_IMG-20240224-WA0084.jpg"
keywords: []
---

# വൈദീകനെ ആക്രമിച്ചതിൽ നെല്ലിക്കാംപൊയിൽ ഫൊറോന പാരീഷ് കൗൺസിൽ പ്രതിക്ഷേധിച്ചു

> **Lead Summary:** **നെല്ലിക്കാംപൊയിൽ: ** പാലാ രൂപതയിലെ പൂഞ്ഞാർ സെ. മേരീസ് ഫൊറോന അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ വാഹനം ഇടിപ്പിച്ച് പരിക്ക് ഏല്പ്പിച്ച സംഭവത്തിൽ നെല്ലിക്കാംപൊയിൽ ഫൊറോന പാരീഷ് കൗൺസിൽ യോഗം പ്രതിക്ഷേധം രേഖപ്പെടുത്തി. മതസൗഹാർദം സംരക്ഷിച്ച് ജനങ്ങൾക്ക് സമാധന ജീവിതം ഉറപ്പ് വരുത്താൻ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നെല്ലിക്കാംപൊയിൽ: ** പാലാ രൂപതയിലെ പൂഞ്ഞാർ സെ. മേരീസ് ഫൊറോന അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ വാഹനം ഇടിപ്പിച്ച് പരിക്ക് ഏല്പ്പിച്ച സംഭവത്തിൽ നെല്ലിക്കാംപൊയിൽ ഫൊറോന പാരീഷ് കൗൺസിൽ യോഗം പ്രതിക്ഷേധം രേഖപ്പെടുത്തി. മതസൗഹാർദം സംരക്ഷിച്ച് ജനങ്ങൾക്ക് സമാധന ജീവിതം ഉറപ്പ് വരുത്താൻ അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുഴുവൻ കുറ്റവാളികളെയും ഉടനെ തന്നെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൻ ഫൊറോന വികാരി ഫാ. ജോസഫ് കവനാടി അദ്ധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളിൽ, ടോമി വെട്ടിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187079/nellikkampoyil)