---
title: "നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187127/apply-now"
published_at: "2024-02-25T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da9211457f6_images.png"
keywords: []
---

# നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം നടത്തുന്ന മണിനാദം നാടന്‍പാട്ട് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണി വരെ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസില്‍ അപേക്ഷ സ്വീകരിക്കും.

## Article Content

**കണ്ണൂർ** : കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം നടത്തുന്ന മണിനാദം നാടന്‍പാട്ട് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണി വരെ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസില്‍ അപേക്ഷ സ്വീകരിക്കും.

ലഭ്യമാകുന്ന അപേക്ഷകള്‍ ജഡ്ജിങ് നടത്തി ജില്ലയിലെ മികച്ച ഒരു ടീമിനെ സംസ്ഥാനതലത്തില്‍ പങ്കെടുപ്പിക്കും. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം സമ്മാനതുക ലഭിക്കും. ഫോണ്‍: 0497 2705460, 9496836252. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187127/apply-now)