---
title: "കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിലെ സപ്തദിന ക്യാമ്പ് അവസാനിച്ചു"
english_title: "Kottiyoor ijm hss 7day camp was finished"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/18722/kottiyoor-ijm-hss-7day-camp-was-finished"
published_at: "2022-01-01T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d06a6e9ae84_IMG-20220101-WA0011.jpg"
keywords: []
---

# കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിലെ സപ്തദിന ക്യാമ്പ് അവസാനിച്ചു

> **Lead Summary:**  കൊട്ടിയൂർ : ഐ ജെ എം എച്ച് എസ് സ്കൂളിലെ സപ്തദിന എൻഎസ്എസ് ക്യാമ്പ് സമാപന ദിവസമായ ഇന്ന് പേരാവൂർ ഡിവൈഎസ്പി ജോൺ ബേബി ബെസ്റ്റ് പെർഫോമർ, ബെസ്റ്റ് വളണ്ടിയർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

## Article Content

 കൊട്ടിയൂർ : ഐ ജെ എം എച്ച് എസ് സ്കൂളിലെ സപ്തദിന എൻഎസ്എസ് ക്യാമ്പ് സമാപന ദിവസമായ ഇന്ന് പേരാവൂർ ഡിവൈഎസ്പി ജോൺ ബേബി ബെസ്റ്റ് പെർഫോമർ, ബെസ്റ്റ് വളണ്ടിയർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ബെസ്റ്റ് പെർഫോമർ ആയി ഹർഷിദ് ടി എസിനെയും ബെസ്റ്റ് വോളണ്ടിയർ ആയി സാമന്ത ജെയ്സണിനയും ബെസ്റ്റ് ക്യാമ്പറായി ജിബിൻ മാത്യുവിനെയും തിരഞ്ഞെടുത്തു. എൻ എസ് എസ് വോളന്റീർസ് വിവിധ തരം കലാപരിപാടിക്കൾ സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപിൽ മാത്യു എം എ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു, സിജി മാത്യു ആശംസ അറിയിച്ചു സംസാരിച്ചു, അന്നാ ബാബു സ്വാഗത പ്രസംഗവും, ഭവിത് രാജ് നന്ദി പ്രെസംഗവും അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/18722/kottiyoor-ijm-hss-7day-camp-was-finished)