#Thaliparamba | ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്

 #Thaliparamba | ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്
Feb 25, 2024 03:22 PM | By Sheeba G Nair

തളിപ്പറമ്പ്തളിപ്പറമ്പിനെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി പ്രഖ്യാപിച്ചു. തളിപ്പറമ്പ് ഏഴാംമൈൽ ഹജ്മൂസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തിയത്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയതിൻ്റെ സർട്ടിഫിക്കറ്റ് മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്ന് എം.വി ഗോവിന്ദൻ എം.എൽ.എയും ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റുവാങ്ങി. പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർക്കും കൈറ്റ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നിവയ്ക്കും മന്ത്രി ഉപഹാരങ്ങൾ നൽകി.

എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു. കെ.സി ഹരികൃഷ്ണൻ സംസാരിച്ചു. സി.എം കൃഷ്ണൻ, പി. മുകുന്ദൻ, മുർഷിദ കൊങ്ങായി, വി.എം സീന, സുനീജ ബാലകൃഷ്ണൻ, ടി. ഷീബ തുടങ്ങിയ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. സന്തോഷ്, വേലിക്കാത്ത് രാഘവൻ, പി.കെ സരസ്വതി, അനിൽ പുതിയ വീട്ടിൽ, ടി.എസ് ജയിംസ് തുടങ്ങിയവരും പങ്കെടുത്തു.



Thaliparamba as the first fully digital literate district

Next TV

Related Stories
അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

Jul 27, 2024 12:21 PM

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

അർജുൻ ദൗത്യം: നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ: തെരച്ചിലിന്...

Read More >>
പാരിസ് ഒളിമ്പിക്സ്:  വേക്കളം എ യുപി സ്കൂളിൽ  ദീപശിഖാ പ്രയാണം നടത്തി

Jul 27, 2024 12:16 PM

പാരിസ് ഒളിമ്പിക്സ്: വേക്കളം എ യുപി സ്കൂളിൽ ദീപശിഖാ പ്രയാണം നടത്തി

പാരിസ് ഒളിമ്പിക്സ്: വേക്കളം എ യുപി സ്കൂളിൽ ദീപശിഖാ പ്രയാണം...

Read More >>
അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

Jul 27, 2024 12:09 PM

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം ആരംഭിച്ചു

അടക്കാത്തോട് ടൗണിലെ ഓവുചാലുകളുടെ ശുചീകരണം...

Read More >>
കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

Jul 27, 2024 11:46 AM

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം ആരംഭിച്ചു.

കേളകം പഞ്ചായത്തിൻ്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈ വിതരണം...

Read More >>
കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം നടത്തി

Jul 27, 2024 11:34 AM

കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം നടത്തി

കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കശുമാവ് തൈകൾ വിതരണം...

Read More >>
അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം ദിവസത്തിലേക്ക്

Jul 27, 2024 11:03 AM

അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം ദിവസത്തിലേക്ക്

അര്‍ജുനായുള്ള രക്ഷാദൗത്യം: 12ാം...

Read More >>
Top Stories










News Roundup