---
title: "പോക്സോ കേസ് പ്രതി റിമാൻഡിൽ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187297/iritty"
published_at: "2024-02-25T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db5663486e2_PicsArt_02-25-08.29.55.jpg"
keywords: []
---

# പോക്സോ കേസ് പ്രതി റിമാൻഡിൽ 

> **Lead Summary:** **ഇരിട്ടി: **പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് കുന്നോത്ത് മൂസാൻപീടിക സ്വദേശി വിജേഷ് കാരായി നെ കോടതി റിമാന്റ് ചെയ്തു. മാതാപിതാക്കൾ ഇരിട്ടി പോലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

## Article Content

**ഇരിട്ടി: **പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് കുന്നോത്ത് മൂസാൻപീടിക സ്വദേശി വിജേഷ് കാരായി നെ കോടതി റിമാന്റ് ചെയ്തു. മാതാപിതാക്കൾ ഇരിട്ടി പോലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187297/iritty)